ഭക്ഷ്യ വിഷബാധ; കോഴിക്കോട് കീഴ്പ്പയ്യൂരില്‍ 14 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് യുപി സ്‌കൂളില്‍ 14 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കഴിച്ച ഉച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് ...


