പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിച്ചു; സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍
ലഖ്‌നൗ: പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേരെ ...