സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി
തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സ്‌കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് ഓർമപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ ...










