Tag: Saudi

ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കാമെന്ന് സൗദി അറേബ്യ; തീരുമാനം പ്രധാന മന്ത്രിയും സൗദി കിരീടവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്

ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കാമെന്ന് സൗദി അറേബ്യ; തീരുമാനം പ്രധാന മന്ത്രിയും സൗദി കിരീടവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്

ബ്യൂണസ് ഐറിസ്: അവശ്യ ഘട്ടങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുമെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍. ജി20 ഉച്ചകോടിക്കിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ...

ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളും; സൗദി

ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളും; സൗദി

റിയാദ്: സൗദിയില്‍ വിസാ കാര്‍ഡ് അടക്കമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് സൗദിയിലെ വാണിജ്യ, നിക്ഷേപ മന്ത്രാലയം. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത ...

സൗദിയില്‍ മലയാളി പ്രവാസി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍

സൗദിയില്‍ മലയാളി പ്രവാസി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍

റിയാദ് : സൗദിയിലെ റിയാദില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മലയാളി പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ കയറാടി വഴിലിയില്‍ ഒറ്റക്കണ്ടത്തില്‍ യൂസഫി(40) നെയാണ് വാഹനത്തില്‍ ...

സൗദിയില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദിയില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ ഞായറാഴ്ച്ച മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത. രാജ്യത്തിന്റെ പടഞ്ഞാറന്‍ ...

മാധ്യമപ്രവര്‍ത്തകന്‍ കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി സമ്മതിക്കാന്‍ ഒരുങ്ങുന്നെന്ന്  റിപ്പോര്‍ട്ട്; പൊളിയുന്നത് ഖഷോഗ്ജി തിരിച്ചുപോയെന്ന സൗദിയുടെ വാദം

ജമാല്‍ ഖഷോഗ്ജി വധം: മുഖ്യപ്രതികളായ സൗദി ഉദ്യോസ്ഥര്‍ക്ക് വധശിക്ഷ; 21പേര്‍ അറസ്റ്റില്‍; കിരീടാവകാശിക്ക് പങ്കില്ലെന്നും സൗദി

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരേയുള്ള ...

യെമനില്‍ സൗദി സഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെക്കുന്നതായി യുഎസ്

യെമനില്‍ സൗദി സഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: യെമന്‍ യുദ്ധത്തിനായി സൗദി സഖ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തി വയ്ക്കുന്നതായി യുഎസ്. യെമനില്‍ സാധാരണക്കാരുടെ മരണങ്ങളുടെ പേരില്‍ സൗദിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ...

സ്വദേശിവല്‍ക്കരണം വിമാനത്താവളങ്ങളിലും; അമ്പരപ്പിച്ച് സൗദി; ആശങ്കയില്‍ പ്രവാസികള്‍

സ്വദേശിവല്‍ക്കരണം വിമാനത്താവളങ്ങളിലും; അമ്പരപ്പിച്ച് സൗദി; ആശങ്കയില്‍ പ്രവാസികള്‍

ജിദ്ദ: രാജ്യത്ത് കര്‍ശ്ശനമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം സൗദി വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നിതാഖത്തിനായി വിവിധ കമ്പനികളുമായി ധാരണയിലെത്തിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ ...

കൊലപാതകം സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഖഷോഗ്ജിയുടെ മകന്‍ കുടുംബസമേതം അമേരിക്കയില്‍

കൊലപാതകം സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഖഷോഗ്ജിയുടെ മകന്‍ കുടുംബസമേതം അമേരിക്കയില്‍

വാഷിംങ്ടണ്‍: മാധ്യമ പ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്ന സൗദിയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഗഷോഗ്ജിയുടെ മകന്‍ അമേരിക്കയിലെത്തി. ഖഷോഗ്ജിയുടെ മൂത്ത മകനായ സലാഹ് ബിന്‍ ...

സൗദിയും ഖത്തറും വൈരം അവസാനിപ്പിക്കുന്നു? ഖത്തറിനെ വാഴ്ത്തി സൗദി രാജകുമാരന്‍; സന്തോഷം അടക്കാനാകാതെ പ്രവാസികള്‍

സൗദിയും ഖത്തറും വൈരം അവസാനിപ്പിക്കുന്നു? ഖത്തറിനെ വാഴ്ത്തി സൗദി രാജകുമാരന്‍; സന്തോഷം അടക്കാനാകാതെ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും തളിര്‍ക്കുന്നു. തീവ്രവാദ ബന്ധമാരോപിച്ച് സൗദി ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മഞ്ഞ് ഉരുകിയേക്കുമെന്ന് സൂചന. ഒരു വര്‍ഷത്തോളമായുള്ള ...

മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം: സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി തെരച്ചില്‍ നടത്തും

മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം: സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി തെരച്ചില്‍ നടത്തും

റിയാദ്: ഭരണകൂട വിമര്‍ശകനായ സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ തുര്‍ക്കിക്ക് സൗദിയുടെ അനുമതി. തുര്‍ക്കി വിദേശ കാര്യമന്ത്രാലയമാണ് വിവരം ...

Page 11 of 11 1 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.