സുരേഷ്‌ഗോപിയുടെ നിയമനത്തില്‍ പ്രതിഷേധിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍; അധ്യക്ഷനാക്കിയത് അറിയിപ്പില്ലാതെയെന്ന് സുരേഷ് ഗോപി
ന്യൂഡല്‍ഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുന്നറിയിപ്പ് നല്‍കാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് ...