എസ്എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച മൂന്ന് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തക്കല സദേശി ...