Tag: sashi tharoor mp

മോഡിയുടെ ഗ്യാരണ്ടി സമ്പന്നര്‍ക്ക് മാത്രം, സാധാരണക്കാര്‍ക്ക് ഇല്ല; ഗ്യാരണ്ടി പ്രസംഗത്തില്‍ കേരളം വീഴില്ല: ശശി തരൂര്‍ എംപി

ലോക്‌സഭയിലേക്കുള്ള അവസാനത്തെ ഊഴം: രാഷ്ട്രീയം നിര്‍ത്തുന്നില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഇത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാല്‍ രാഷ്ട്രീയം നിര്‍ത്തുകയല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ...

ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരം: പത്മശ്രീ നേട്ടത്തില്‍ അശ്വതി തിരുനാളിനെ നേരിട്ട് അഭിനന്ദിച്ച് ശശി തരൂര്‍

ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരം: പത്മശ്രീ നേട്ടത്തില്‍ അശ്വതി തിരുനാളിനെ നേരിട്ട് അഭിനന്ദിച്ച് ശശി തരൂര്‍

തിരുവനന്തപുരം: പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്‌കാരത്തിന് അശ്വതി തിരുനാള്‍ നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് ...

‘എന്നെ വളരെയധികം ആകര്‍ഷിച്ചു’: രണ്ടാം ക്ലാസ്സുമുതല്‍ കവിതകളെഴുതുന്ന കുഞ്ഞ് ദിയയെ നേരില്‍ അഭിനന്ദിച്ച് ശശി തരൂര്‍ എംപി

‘എന്നെ വളരെയധികം ആകര്‍ഷിച്ചു’: രണ്ടാം ക്ലാസ്സുമുതല്‍ കവിതകളെഴുതുന്ന കുഞ്ഞ് ദിയയെ നേരില്‍ അഭിനന്ദിച്ച് ശശി തരൂര്‍ എംപി

ദുബായ്: കുഞ്ഞുപ്രായത്തിലെ കവിതകളെഴുതുന്ന 9 വയസ്സുകാരി ദിയയ്ക്ക് അഭിനന്ദനവുമായി ശശി തരൂര്‍ എംപി. തൃശ്ശൂര്‍ സ്വദേശികളായ ഷെബീറിന്റെയും അപര്‍ണ്ണ മാരാരുടെയും മകള്‍ ദിയ മറിയത്തിനെയാണ് ശശി തരൂര്‍ ...

വികസനം രാഷ്ട്രീയത്തിന് അതീതം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്; ശശി തരൂര്‍ എംപി

വികസനം രാഷ്ട്രീയത്തിന് അതീതം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്; ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമെന്നും നടക്കാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണെന്നും ...

‘പാവങ്ങള്‍ പട്ടിണിയില്‍, കുഞ്ഞുങ്ങള്‍ വിശന്നുകരയുകയാണ്’: അന്ന് വിലക്കയറ്റത്തില്‍ വികാരാധീനനായി നരേന്ദ്ര മോഡി; വീഡിയോ കുത്തിപ്പൊക്കി പ്രതിഷേധിച്ച് ശശി തരൂര്‍

‘പാവങ്ങള്‍ പട്ടിണിയില്‍, കുഞ്ഞുങ്ങള്‍ വിശന്നുകരയുകയാണ്’: അന്ന് വിലക്കയറ്റത്തില്‍ വികാരാധീനനായി നരേന്ദ്ര മോഡി; വീഡിയോ കുത്തിപ്പൊക്കി പ്രതിഷേധിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി ...

‘നേതാക്കളെ വിലക്കാനായേക്കും, പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷം മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍ നിന്ന് വിലക്കാന്‍ കഴിയില്ല’:  ശശി തരൂരിന്റെ വിലക്കില്‍ മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ശശി തരൂര്‍ എംപിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ശശി തരൂര്‍ പങ്കെടുക്കേണ്ടെന്ന് സോണിയാ ഗാന്ധി തന്നെ ആവശ്യപ്പെട്ടു. തരൂര്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് ...

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയില്ലായിരുന്നു: നേമത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് ശശി തരൂര്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയില്ലായിരുന്നു: നേമത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, തിരുവനന്തപുരത്തെ എംപിയായിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ...

ഗുജറാത്ത് നമുക്ക് വേണ്ട! നേമത്തെ ബിജെപി ഗുജറാത്താക്കാന്‍ ശ്രമിക്കുകയാണ്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ മുരളീധരന്‍ മന്ത്രി; ശശി തരൂര്‍

ഗുജറാത്ത് നമുക്ക് വേണ്ട! നേമത്തെ ബിജെപി ഗുജറാത്താക്കാന്‍ ശ്രമിക്കുകയാണ്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ മുരളീധരന്‍ മന്ത്രി; ശശി തരൂര്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ മുരളീധരനെ മന്ത്രിയാക്കുമെന്ന് ശശി തരൂര്‍ എംപി. കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്‍കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുക. അടുത്ത പന്ത്രണ്ട് ...

വേദിയില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍: ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം; ബിജെപി തീര്‍ന്നെന്ന് ശശി തരൂര്‍

വേദിയില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍: ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം; ബിജെപി തീര്‍ന്നെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ബിജെപി പരിപാടിയിലെ ഒഴിഞ്ഞ കസേരകളെ നോക്കി നേതാവ് പ്രസംഗിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എംപി #BJPThePartyIsOver എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്. ...

prathap pothen | big news live

‘ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയും, കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും’; പ്രതാപ് പോത്തന്‍

തൃശ്ശൂര്‍: കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂര്‍ എംപിക്ക് കഴിയുമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.