രജനി സ്റ്റൈലില്‍ വിജയ്; സര്‍ക്കാര്‍ ടീസര്‍ പുറത്ത്
എ ആര് മുരുഗദോസ് തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്യെ നായകനാക്കി സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. ...