വിദ്യാര്‍ഥിനികള്‍ക്ക് ഇനി അവധിയെടുക്കേണ്ട: സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിനുകള്‍ ഉറപ്പാക്കുമെന്ന് ജസിന്‍ഡ ആര്‍ഡേണ്‍
വെല്ലിംഗ്ടണ്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പദ്ധതിയുമായി ന്യൂസിലാന്റ് സര്‍ക്കാര്‍. വിദ്യാര്‍ഥിനികള്‍ക്ക് നാപ്കിന്‍ സൗജന്യമായി നല്‍കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. പീരിയഡ് ...