‘വളരെ ഡൗണ്‍ ടു എര്‍ത്തായ മനുഷ്യനാണ് വിജയ് സേതുപതി, നമ്മള് അറിയാതെ സ്നേഹിച്ചുപോകും’; മാര്‍ക്കോണി മത്തായിയുടെ സംവിധായകന്
ജയറാം നായകനായി തീയ്യേറ്ററുകളിലെത്താന്‍ പോവുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. ഈ ചിത്രത്തിലൂടെ ആണ് തമിഴകത്തിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ മലയാള അരങ്ങേറ്റവും. സനില്‍ കളത്തിലാണ് ചിത്രത്തിന്റെ ...