‘പൊന്നാനിയില്‍ പോകുന്നില്ലേ’, ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത് മുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരവുമായി സന്ദീപ് വാര്യര്‍
കോണ്‍ഗ്രസില്‍ ചേര്‍ന്നത് മുതല്‍ മിത്രോംസ് ചോദിക്കുന്ന പൊന്നാനിയില്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരവുമായി സന്ദീപ് വാര്യര്‍. താന്‍ ഇന്ന് പൊന്നാനിയില്‍ പോകുന്നുണ്ടെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ...