അതിജീവിതയ്ക്കെതിരെ സൈബർ അധിക്ഷേപം, സന്ദീപ് വാര്യർ അറസ്റ്റ് ചെയ്യില്ല, താത്കാലിക ആശ്വാസം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്ക് താത്കാലികമായി അറസ്റ്റില്ല. കേസില്‍ പൊലീസ് ...

