രാവണനോ കംസനോ സാധിച്ചിട്ടില്ല: ദൈവത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിപ്പിക്കപ്പെട്ടു; ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധര്‍മ്മ’ത്തില്‍ യോഗി ആദിത്യനാഥ്
ലഖ്നൗ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പരാമര്‍ശത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരവധി പേരാണ് ഉദയനിധിയ്ക്കെതിരെ രംഗത്തെത്തിയത്. സനാതന ...