തുല്യ ജോലിക്ക് തുല്യ വേതനം! ബിബിസിക്ക് തിരിച്ചടി; അവതാരക സമീറ അഹമ്മദിന് അനുകൂല വിധി
ലണ്ടന്: അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കെതിരെ തുല്യ വേതനം ആവശ്യപ്പെട്ട് പരാതി നല്കിയ അവതാരക സമീറ അഹമ്മദിന് അനുകൂല വിധിയുമായി കോടതി. ലിംഗ സമത്വം സമീറയ്ക്ക് നിഷേധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ...