അയോധ്യ; സുപ്രീംകോടതി വിധി ദുഃഖകരവും നിരാശാജനകവുമെന്ന് സമസ്ത
കോഴിക്കോട്: അയോധ്യാ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ...



