ശിഖണ്ഡി എന്നുപയോഗിക്കുന്നത് കുറ്റകൃത്യമാണോ എന്ന ചോദ്യവുമായി സാബുമോന്റെ ചര്‍ച്ച; ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണോ എന്നും ചോദ്യം, പ്രതിഷേധം ശക്തം
ട്രാന്‍സ്ഫോബിക് പരാമര്‍ശം നടത്തിയ നടന്‍ സാബുമോനെതിരെ സൈബറിടത്ത് പ്രതിഷേധം ശക്തമാകുന്നു. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് സാബുമോന്‍ ട്രാന്‍സ്ഫോബിക്ക് ആയ പരാമര്‍ശങ്ങള്‍ നടത്തിയത്. ശിഖണ്ഡി എന്ന പദം ...

