വീട്ടിലെ ജോലികള്‍ തീര്‍ത്ത് മകനെ മദ്രസയില്‍ വിട്ടു; കഴുത്തില്‍ കുരിക്കിട്ട് സെല്‍ഫി എടുത്ത് മാതാവിന് അയച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് എതിരെ കേസ്
പെരുമ്പിലാവ്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയപരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനയാ(25)ണ് ഈ മാസം ...

