ഇനി ദർശനത്തിനായി ഏറെ നേരം കാത്തുനിൽക്കേണ്ട, കുട്ടികൾക്കും മാളികപ്പുറങ്ങൾക്കും പ്രത്യേക ഗേറ്റ്
ശബരിമല: ശബരിമലയിൽ തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുട്ടികൾ, മാളികപ്പുറങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പ്രത്യേക ഗേറ്റ് സൗകര്യം ഏർപ്പെടുത്തി. ഇവർക്ക് ശ്രീകോവിലിനു സമീപം ...