‘പ്രേമത്തില്‍ അഭിനയിച്ചിട്ട് പുറത്തറിയാതെ പോയെ ഒരേയൊരാളാണ് സേതുലക്ഷ്മി ചേച്ചി’; ശബരീഷ് വര്‍മ്മ
2015ല്‍ അല്‍ഫോന്‍സ് പുത്രന് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'പ്രേമം'. ചിത്രം ഹിറ്റായത് പോലെത്തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നവയാണ്. ...