മികച്ച വിദേശ ഭാഷാ ചിത്രമായി ഓസ്‌കാറിലും തിളങ്ങി റോമ! മികച്ച സഹനടി റജീന കിങ്;മഹേര്‍ഷല അലി സഹനടന്‍
ലോകം മുഴുവന്‍ കാത്തിരിക്കുന്ന 91-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം തുടരുന്നു. അനേകം അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍ നേട്ടമുണ്ടാക്കിയ മെക്‌സിക്കന്‍ ചിത്രം റോമ ഓസ്‌കാറിലും നേട്ടം തുടരുകയാണ്. റോമ ...

