Tag: Road Accident

Road accident | Bignewslive

ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം! അപകടത്തിലേയ്ക്ക് വഴിവെച്ചത് അമിത വേഗതയിലെത്തിയ ബസിന്റെ ഓവര്‍ടേക്ക്

കോഴിക്കോട്: ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. 19 വയസായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ...

കരുതലോടെ തമിഴ്‌നാട്: ആഘോഷങ്ങള്‍ വീട്ടില്‍ മതി; ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കുമുള്ള വിലക്ക് നീട്ടി

‘എന്‍ ഉയിര്‍ കാപ്പോന്‍’: റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍

ചെന്നൈ: റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കും. റോഡപകടങ്ങളില്‍ ഇരയായവരുടെ ജീവന്‍ ...

Malayali family | Bignewslive

സൗദിയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ അഞ്ചുപേരുടെയും മൃതദേഹം നാട്ടിലെത്തിച്ചു; വിട ചൊല്ലി നാട്, ഖബറടക്കി

കോഴിക്കോട്: സൗദി അറേബ്യയിലെ ദമാമ്മില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അഞ്ചു പേരുടെയും മൃതദേഹം ബേപ്പൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. കോഴിക്കോട് ...

Kurupp Swami | Bignewslive

രണ്ടുകാലുകളും തളര്‍ന്നു; കിടക്കയില്‍ കിടക്കേണ്ടി വന്നിട്ടും തളരാതെ കുറുപ്പുസ്വാമി, ഓട്ടോയോടിച്ചും പാല്‍ വിതരണം നടത്തിയും ജീവിതം മുന്‍പോട്ട്

മറയൂര്‍: രണ്ടുകാലുകളും തളര്‍ന്ന് കിടക്കയില്‍ കിടക്കേണ്ടി വന്നിട്ടും തളരാതെ ഉപജീവന മാര്‍ഗം കണ്ടെത്തി ജീവിതം മുന്‍പോട്ട് കൊണ്ടുപോവുകയാണ് മറയൂര്‍ ബാബുനഗര്‍ സ്വദേശി 42കാരനായ കറുപ്പുസ്വാമി. 14 വര്‍ഷമായി ...

Road Accident | Bignewslive

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് (50) ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ...

അമിതവേഗം; സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അമിതവേഗം; സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

വൈപ്പിൻ: ബൈക്കിൽ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന. ചെറായി കുഞ്ഞേലുപ്പറമ്പിൽ ഫ്രെഡി (21), പള്ളിപ്പുറം കോൺവെന്റ് കുളങ്ങര അലന ...

Lorry accident | Bignewslive

ചായ കുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞിറങ്ങി; നിമിഷങ്ങള്‍ക്കകം ലോറി ഇടിച്ചു! ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു, നോവായി ജോണ്‍സണ്‍

കൊട്ടാരക്കര: ചായ കുടിച്ചിട്ടുവരാമെന്ന് പറഞ്ഞിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ എസ്‌ഐ ലോറി ഇടിച്ചു മരിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സിസി ജോണ്‍സണ്‍ ആണ് മരിച്ചത്. ഡ്യൂട്ടി അവസാനിക്കാന്‍ അരമണിക്കൂര്‍ ...

Road accident | Bignewslive

ഒട്ടകത്തിലിടിച്ചു കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം, വാഹനാപകടം മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേയ്ക്കുള്ള മടക്കയാത്രയില്‍

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഒട്ടകത്തിലിടിച്ച കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍, മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് ...

Road accident | Bignewslive

നീലിമംഗലം പാലത്തിലെ വിള്ളല്‍ വില്ലനായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലേയ്ക്ക് ഇടിച്ചുകയറി! നവവരന് ദാരുണാന്ത്യം, വിവാഹം ഒന്നരമാസം മുന്‍പ്

കോട്ടയം: എംസി റോഡില്‍ നീലിമംഗലത്ത് പുതുതായി പണിത പാലത്തിലെ വിടവില്‍ വീണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച പുലര്‍ച്ചെ 5.45ഓടെ നടന്ന ...

Road Accident | Bignewslive

‘പോകാനുള്ള സമയമായി’ അന്‍സിയുടെ അവസാന വാക്ക് അറംപറ്റിയോ..? വേദനയോടെ ആരാധകര്‍

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ...

Page 7 of 13 1 6 7 8 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.