കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: അമ്മ രേഷ്മയ്ക്ക് ജാമ്യം
കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ രേഷ്മയ്ക്ക് ജാമ്യം. പരവൂര്‍ മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി തൊണ്ണൂറ് ദിവസം ...