റെനോയുടെ ആദ്യ ഇലക്ട്രിക് കാര്‍ റെനോ ക്വിഡ് ഇലക്ട്രിക് ഏപ്രില്‍ 16ന് അവതരിപ്പിക്കും
റെനോയുടെ ആദ്യ ഇലക്ട്രിക് കാറായ ക്വിഡ് ഇലക്ട്രിക് ഏപ്രില്‍ 16ന് അവതരിപ്പിക്കും. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളാണ് റെനോ. ഈ വാഹനം പുറത്തിറക്കുന്നത് ഷാങ്ങ്ഹായി മോട്ടോര്‍ ഷോയിലാണ്. ഇക്വിഡ് ...