പതിവുതെറ്റിക്കാതെ എത്തി സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും; ക്ഷേത്രോത്സവത്തിന്റെ അന്നദാനപന്തലിൽ വിളമ്പിയത് മതസൗഹാർദ്ദത്തിന്റെ സന്ദേശം
വേങ്ങര: പതിവായി എത്താറുള്ള കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിന് ഇത്തവണയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയുമെത്തി. ഒരാഴ്ച ...