ഡിഎംകെ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍; പെട്രോളിന് കുറച്ചത് മൂന്നു രൂപ
ചെന്നൈ: തമിഴ്നാട്ടില്‍ ഏപ്രിലില്‍ അധികാരത്തിലേറിയ ഡിഎംകെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ജനകീയ പ്രഖ്യാപനങ്ങളാണ് കന്നി ബഡ്ജറ്റില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍, സംസ്ഥാന എക്സൈസ് തീരുവയില്‍ ...

