ദില്ലി സ്ഫോടനത്തിന് പിന്നാലെ പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’ , അതീവ ജാഗ്രതയിൽ പാകിസ്ഥാൻ
ദില്ലി: ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനും നടന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ ...








