കൊളംബോ സ്ഫോടനത്തില്‍ റസീന കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ!
കാസര്‍കോട്: തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് കാസര്‍കോട് സ്വദേശിനിയായ റസീന ശ്രീലങ്കയില്‍ സ്ഫോടനത്തിനിരയായത്. പ്രിയപ്പെട്ടവരെ കാണുവാന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയിലാണ് ദുബായിയില്‍ താമസിച്ചിരുന്ന കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി ...