ബലാത്സംഗ ശ്രമം തടഞ്ഞ 75 കാരിയെ 19 കാരന്‍ കൊലപ്പെടുത്തി ; കൊലപാതകം മറച്ചുവെച്ച അമ്മയും മകനും അറസ്റ്റില്‍
ചണ്ഡിഗഡ്: ബലാത്സംഗം തടഞ്ഞ 75കാരിയെ വായില്‍ തുണി തിരുകിയ ശേഷം തലക്കടിച്ചു കൊന്നു. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രാജ എന്ന 19 വയസുളള ...

