Tag: ramesh chennithala

Pinarayi Vijayan | Bignewslive

‘എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ’ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

ആലപ്പുഴ: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് രണ്ടാമതും രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ...

AK Balan | Bignewslive

‘പ്രതിപക്ഷ നേതാവിന്റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ തെളിവാണ് ഈ പിടയല്‍’ എകെ ബാലന്‍ പറയുന്നു

പാലക്കാട്: പ്രതിപക്ഷ നേതാവിന്റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ തെളിവാണ് ഈ പിടയലെന്ന് മന്ത്രി എകെ ബാലന്‍. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ചും സര്‍വേകള്‍ പണം വാരിയെറിഞ്ഞ് നടത്തുന്നതാണെന്നും ...

Ramesh chennithala | Bignewslive

വോട്ടര്‍പട്ടികയില്‍ ഗുരുതര ക്രമക്കേട്; വീണ്ടും രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ ഗുരുതര ക്രമക്കേട് ആരോപിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നേരത്തെ, തിരുവനന്തപുരത്തെ വോട്ടര്‍ പട്ടികയില്‍ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേയാണ്, ഗുരുതരമായ ...

Ramesh chennithala | Bignewslive

സര്‍വേകളില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം; ചാനല്‍ സര്‍വേകള്‍ തടയണമെന്നാവശ്യവുമായി രമേശ് ചെന്നിത്തല, ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി

കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചാനല്‍ സര്‍വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വേകളില്‍ അത്രയും ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന വേളയിലാണ് രമേശ് ചെന്നിത്തല പരാതിയുമായി ...

Ramesh Chennithala | Bignewslive

‘വണ്‍’ ചിത്രത്തിന്റെ റിലീസ് തടയാന്‍ രമേശ് ചെന്നിത്തല പരാതി കൊടുത്തു..? പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ പുറത്ത്

തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്ന ചിത്രമായ വണ്ണിന്റെ റിലീസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ...

chennithala

മാധ്യമങ്ങൾ നിഷ്പക്ഷരെന്ന് നടിച്ച് സർവ്വേ നടത്തി തന്നെയും യുഡിഎഫിനേയും തകർക്കാൻ നോക്കുന്നു: എൽഡിഎഫ് അനുകൂല സർവ്വേകളെ കുറ്റപ്പെടുത്തി ചെന്നിത്തല

തിരുവനന്തപുരം: എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന സർവ്വേ ഫലങ്ങൾ പുറത്തുവന്നതോടെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ സർവ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകർക്കാൻ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് ...

chennithala-and-niyas_

രമേശ് ചെന്നിത്തലയ്ക്ക് പാരയായി വിമതശല്യം; ഹരിപ്പാട് മണ്ഡലത്തിൽ പത്രിക സമർപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ്; പാർട്ടിയിൽ അമ്പരപ്പ്

തിരുവനന്തപുരം: ഹരിപ്പാട് മണ്ഡലത്തിൽ നിന്നും ഇത്തവണയും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തലയെ വെട്ടിലാക്കി യൂത്ത് കോൺഗ്രസ് നേതാവ്. ഹരിപ്പാട് വിമത സ്ഥാനാർത്ഥിയായി ...

ലതിക സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്നു: ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കില്ല; രമേശ് ചെന്നിത്തല

ലതിക സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്നു: ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ പരസ്യ പ്രതിഷേധമറിയിച്ച ലതിക സുഭാഷിന്റെ നടപടി വികാര പ്രകടനമായേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വികാര ...

udf-campaign_1

‘നാട് നന്നാകാൻ യുഡിഎഫ്’; ഉറപ്പാണ് എൽഡിഎഫിന് മറുപടി മുദ്രാവാക്യവുമായി യുഡിഎഫ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ മുദ്രാവാക്യം പുറത്തുവിട്ട് യുഡിഎഫ്. 'നാട് നന്നാകാൻ യുഡിഎഫ്' എന്നാണ് ഐക്യജനാധിപത്യമുന്നണിയുടെ മുദ്രാവാക്യം. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരിലുള്ള ...

രണ്ട് മാസം കഴിഞ്ഞാല്‍ യുഡിഎഫ് വരും! കേരളത്തിലേത് ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാര്‍, ഒരു വികസനവുമില്ല: അഴിമതിക്കാരെ വിലങ്ങുവെച്ചുകൊണ്ടുപോകും; രമേശ് ചെന്നിത്തല

രണ്ട് മാസം കഴിഞ്ഞാല്‍ യുഡിഎഫ് വരും! കേരളത്തിലേത് ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാര്‍, ഒരു വികസനവുമില്ല: അഴിമതിക്കാരെ വിലങ്ങുവെച്ചുകൊണ്ടുപോകും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വികസനവും നേട്ടവും കേരളത്തിലുണ്ടായില്ല. ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ...

Page 4 of 29 1 3 4 5 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.