‘ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെങ്കിൽ കേരളം ഒറ്റക്കെട്ടായി നിൽക്കും’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് രമേശ് ചെന്നിത്തല. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് ...