‘ ഇവിടെ രാഷ്ട്രീയമില്ല ‘ ! നരേന്ദ്ര മോഡിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് സന്യാസിമാര്‍ അധികൃതര്‍ക്ക് കത്ത് നല്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍ രംഗത്ത്. ബേലൂര്‍ മഠത്തെ മോഡി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ ...