മാംസാഹാര നിരോധനത്തിനിടെ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കനും വിളമ്പി ഗംഭീര വിരുന്ന്: സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: രാമനവമി കാലത്ത് മാംസാഹാര നിരോധനം നടപ്പാക്കുന്നതിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ വിരുന്നില്‍ മാംസാഹാരം വിളമ്പിയതായി ആരോപണം. ഏപ്രില്‍ ആറിന് കിഷന്‍ ...

