രാജു എബ്രഹാം ഇനി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങളും
പത്തനംതിട്ട:രാജു എബ്രഹാമിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ആറു പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം കാലാവധി പൂര്‍ത്തിയാക്കിയ ...