അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനം , തൃശൂര്‍ അതിരൂപതയില്‍ എത്തിയ രാജീവ് ചന്ദ്രശേഖരുമായി കൂടിക്കാഴ്ച നടത്തി മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍:ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ആവശ്യപ്പെട്ട് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ...


