പരസ്പരം പോരടിക്കുമ്പോഴും രക്തം രക്തത്തെ തിരിച്ചറിയും! ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്‌നേഹചുംബനം നല്‍കി വസുന്ധര രാജെ സിന്ധ്യ; രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയെ വാഴ്ത്തി സൈബര്‍ലോകം
ജയ്പൂര്‍: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വമായൊരു കാഴ്ചയ്ക്ക് വേദിയായി രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിന്റെ ...