സിനിമാ നടനെ കാണുമ്പോള്‍ ആളുകൂടുന്നത് സ്വാഭാവികം; ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്ന് രാജാജി മാത്യു തോമസ്
തൃശ്ശൂര്‍: സുരേഷ് ഗോപി എത്തിയതോടെ തൃശ്ശൂരില്‍ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തല്‍ തെറ്റെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശ്ശൂരില്ലെന്നും രാജാജി മാത്യു ...