കേരളത്തിന്റെ പുനര്‍നിര്‍മ്മാണം..! ഉപദേശക സമിതി രൂപീകരിച്ചു; ചെന്നിത്തലയും കണ്ണന്താനവും സമിതിയിലെ അംഗങ്ങള്‍
തിരുവനന്തപുരം: മഹാ പ്രളയത്തിന്റെ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി ...


