മഴ മുന്നറിയിപ്പിൽ മാറ്റം, വരുംമണിക്കൂറിൽ ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. നേരത്തെ മൂന്ന് ജില്ലകളിലായിരുന്നു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. എന്നാൽ പുതുക്കിയ മുന്നറിയിപ്പിൽ 5 ജില്ലകളിൽ യെല്ലോ ...