കാലവര്‍ഷം എത്തുന്നതിന് മുമ്പേ കേരളത്തില്‍ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തുന്നതിന് മുമ്പേ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 18 വരെയുളള നാലാഴ്ചയും അധികമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. ഈയാഴ്ച അവസാനം ...