സംസ്ഥാനത്ത് വെള്ളിയാഴ്ചമുതല്‍ മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചമുതല്‍ മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഈ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴപെയ്യുക. കാലവര്‍ഷത്തിനുമുന്നോടിയായുള്ള മഴ അടുത്ത അഞ്ചുദിവസവും തുടരും. ഇന്ന് കോട്ടയം, ...






