യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇവര്‍ യാത്രികരല്ല, വിദ്യാര്‍ത്ഥികള്‍! രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് കോച്ചിംഗ് സെന്ററായി റെയില്‍വെ സ്റ്റേഷന്!
പാട്ന; ബീഹാറിലെ റോത്താസ് ജില്ലയിലുള്ള സാസാറാം ജംഗ്ഷന് റെയില്‍വെ സ്റ്റേഷന് ഭയങ്കര തിരക്കാണ്. യാത്രികര്‍ അല്ല എന്നു മാത്രം. പിന്നെ ആര് എന്ന ചോദ്യത്തിന് ഉത്തര മറ്റൊന്നുമല്ല ...