കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മൂന്നു കോടിയുടെ ഹാഷിഷ് പിടികൂടി
കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്നു കോടിയുടെ ഹാഷിഷ് പിടികൂടി. മൂന്ന് മാലി ദ്വീപ് സ്വദേശികളടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...