താങ്കളുടെ പടങ്ങള്‍ തിയറ്ററില്‍ പോയി താങ്കള്‍ കാണാഞ്ഞത് നന്നായി, അല്ലെങ്കില്‍ ആ സിനിമകള്‍ക്ക് കൂവിയവരെയത്രയും ഒറ്റയ്ക്ക് വരുത്തി കൂവിക്കാന്‍ താങ്കള്‍ക്കീ മനുഷ്യായുസ്സ് മതിയാകാതെ വന്നേനേ; ടൊവിനോയ്‌ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
കല്‍പ്പറ്റ: നടന്‍ ടൊവിനോ തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി എന്‍എസ്‌യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ ടൊവിനോ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും ...