രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും; വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്ക
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക മത്സരിക്കും. തന്റെ വസതിയില്‍ നടന്ന യോഗത്തിന് ...