‘ഗീതു മോഹന്‍ദാസ്, ചെയ്ത ജോലിയുടെ കൂലി ചോദിക്കുമ്പോള്‍ ഞങ്ങളെ കള്ളന്മാരാക്കാന്‍ നോക്കരുത്; ഫോണ്‍ റെക്കോര്‍ഡിങ് പുറത്തുവിട്ട് കോസ്റ്റ്യൂം അസിസ്റ്റന്റ്
സിനിമാ വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യര്‍ സംവിധായക ഗീതുമോഹന്‍ദാസിന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി ഗീതു മോഹന്‍ദാസ് പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് വെളിപ്പെടുത്തി സ്റ്റെഫി സേവ്യറിന്റെ കോസ്റ്റ്യൂം അസിസ്റ്റന്റ്. ...