സുരക്ഷിതമായി തലചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് വീടൊരുക്കാൻ ഭൂമി വിട്ട് നൽകി രാധമ്മ ടീച്ചർ; വനിതാദിനത്തിൽ നാടിന് കൈത്താങ്ങായി പ്രഖ്യാപനം; ഫ്ളാറ്റ് ഒരുങ്ങും
കോഴിക്കോട്: സുരക്ഷിതമായി ഉറങ്ങാൻ കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് വീടുകെട്ടാൻ ഭൂമി ദാനം നൽകി കൊയിലാണ്ടിയിലെ രാധമ്മ ടീച്ചർ. വനിതാദിനത്തിലാണ് അധ്യാപികയുടെ വേറിട്ട സമ്മാനദാനം ഉണ്ടായത്. കൊയിലാണ്ടി കീഴരിയൂർ പഞ്ചായത്തിലെ ...