പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവം, ചികിത്സാപിഴവില്ലെന്ന് ആശുപത്രി അധികൃതർ
കോഴിക്കോട്: പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി പ്രതിരോധ വാക്സിൻ എടുത്തിട്ടും മരിച്ച സംഭവത്തിൽ പ്രതികരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പാള്‍ കെജി സജിത്ത് കുമാര്‍ സാധ്യമായ ...