രാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ ആ വാനമ്പാടി ഇനി മുതല്‍ പിന്നണി ഗായിക; ബോളിവുഡില്‍ ഗംഭീര അരങ്ങേറ്റം
പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ പാട്ട് പാടി ഏവരുടെയുംമനസ് കീഴടക്കിയ രാണു എന്ന തെരുവു ഗായിക ഇനി മുതല്‍ പിന്നണി ഗായിക. നടനും സംഗീത ...