കോന്നി പാറമട അപകടം: ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി; നാളെ പുനഃരാരംഭിക്കും
പത്തനംതിട്ട: കോന്നി പാറമടയില്‍ ഹിറ്റാച്ചിക്ക് മേല്‍ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാദൗത്യം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിര്‍ത്തിവെച്ചത്. നാളെ രാവിലെ ...


