Tag: Quarantined

കരുതലിന് നന്ദി പ്രകടനവുമായി അതിഥി തൊഴിലാളികള്‍; നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്തു, വലിയ പോക്കറ്റുകളില്ല, പക്ഷേ വലിയ മനസുണ്ടെന്ന് സോഷ്യല്‍മീഡിയ

കരുതലിന് നന്ദി പ്രകടനവുമായി അതിഥി തൊഴിലാളികള്‍; നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്തു, വലിയ പോക്കറ്റുകളില്ല, പക്ഷേ വലിയ മനസുണ്ടെന്ന് സോഷ്യല്‍മീഡിയ

സികര്‍: തങ്ങള്‍ക്ക് നല്‍കിയ കരുതലിന് നന്ദി പ്രകടനമായി നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികറിലാണ് ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ തങ്ങളോട് ...

കൈയ്യില്‍ പണമില്ല; ഗംഗാ നദിയില്‍ നിന്ന് വെള്ളമെടുത്തും ഭക്ഷണം പാകം ചെയ്തും ഗുഹയില്‍ തങ്ങി വിദേശികള്‍; ഒടുവില്‍ പിടിയില്‍, ക്വാറന്റൈന്‍ ചെയ്തു

കൈയ്യില്‍ പണമില്ല; ഗംഗാ നദിയില്‍ നിന്ന് വെള്ളമെടുത്തും ഭക്ഷണം പാകം ചെയ്തും ഗുഹയില്‍ തങ്ങി വിദേശികള്‍; ഒടുവില്‍ പിടിയില്‍, ക്വാറന്റൈന്‍ ചെയ്തു

ഋഷികേശ്: കൈയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഗുഹയില്‍ തങ്ങിയ വിദേശികളെ പോലീസ് കണ്ടെത്തി. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്ന ആറംഗസംഘത്തെയാണ് പോലീസ് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലാണ് സംഭവം. ലക്ഷ്മണ്‍ ...

കൊല്ലത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു; വനത്തിനുള്ളിലേയ്ക്ക് കയറി പോയെന്ന് സംശയം

കൊല്ലത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു; വനത്തിനുള്ളിലേയ്ക്ക് കയറി പോയെന്ന് സംശയം

കൊല്ലം: കൊല്ലം പത്തനാപുരത്തെ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്. പനിയും ചുമയും ...

ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളോ…! ക്വാറന്റൈന്‍ ദുരിതം പങ്കുവെച്ച് നവ്യ

ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളോ…! ക്വാറന്റൈന്‍ ദുരിതം പങ്കുവെച്ച് നവ്യ

ന്യൂഡല്‍ഹി: 'ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എത്ര മോശമാണ്' ഇത് ഡല്‍ഹിയില്‍ ക്വറന്റൈനില്‍ കഴിയുന്ന നവ്യ ഡുവ എന്ന പെണ്‍കുട്ടിയുടെ പരാതിയാണ്. വീഡിയോ ...

മോഡിജീ, ഞങ്ങളെ രക്ഷിക്കണം; കൊറോണ വൈറസ് സ്ഥിരീകരിച്ച ആഡംബര കപ്പലില്‍ നിന്ന് അഭ്യര്‍ത്ഥനയുമായി ഇന്ത്യക്കാര്‍

മോഡിജീ, ഞങ്ങളെ രക്ഷിക്കണം; കൊറോണ വൈറസ് സ്ഥിരീകരിച്ച ആഡംബര കപ്പലില്‍ നിന്ന് അഭ്യര്‍ത്ഥനയുമായി ഇന്ത്യക്കാര്‍

കൊല്‍ക്കത്ത: 'കഴിയുന്നതും വേഗം ഞങ്ങളെ രക്ഷിക്കൂ. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്താണ് പ്രയോജനം. എനിക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയാനുള്ളത് ഇതാണ്. മേഡദി-ജി, ദയവായി ഞങ്ങളെ കപ്പലില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.